Skip to main content

നീതുവോ നിത്യയോ?

"Education is not the amount of knowledge that is put into the human brain..."  ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിലെ വളരേ അർത്ഥവത്തായ വാചകങ്ങളാണിവ. "മനുഷ്യ മസ്തിഷ്കത്തിൽ കുത്തിനിറക്കപ്പെടുന്ന അറിവിന്റെ അളവല്ല വിദ്യഭ്യാസം" ശരിക്കും എന്താണ് വിദ്യഭ്യാസം? വിദ്യ…

ശരിയാണല്ലോ...

കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന , പെട്ടന്ന് അപാകത തിരിച്ചറിയാൻ കഴിയാത്ത ചില യുക്തി വൈകല്യങ്ങളെ പറ്റിയാണ്  ഇത്തവണ . ആധികാരികത ( Appeal to authority ) ഒരു കാര്യം അതിന്റെ ആധികാരികമായ ഉറവിടത്തിൽ നിന്നാണ് എന്നതിനാൽ അത് ശരിയാണെന്ന് വിശ്വസിക്കൽ. "ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്ന നമ്പർ വൺ …

ഫെസ്സ ദേവതയും ബിഗ് ബാംഗും

ഞാൻ ഫെസ്സ എന്ന ദേവതയിൽ വിശ്വസിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സർവ ചരാചരങ്ങളെയും സൃഷ്ടിച്ചത് അവളാണെന്നാണ് എൻ്റെ വിശ്വാസം. എല്ലാത്തിൻ്റെയും പിന്നിലെ കാരണം. അവളെ ഞാൻ ആരാധിക്കുകയും അവളോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബിഗ് ബാംങ്ങിലൂടെയാണ് ഈ പ്രപഞ്ചമുണ്ടായതെന്ന് കേട്ടപ്പോഴെനിക്ക് അത്ഭുതമൊന്നും തോ…

അത് പറയാൻ നീയാരാടാ?

അത് പറയാൻ നീയാരാടാ? (Ad hominem) നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ളതും, പലപ്പോഴും നമ്മൾ തന്നെ ഉപയോഗിച്ചിട്ടുള്ളതുമായ ഒരു യുക്തി വൈകല്യമാണിത്. ഒരു വ്യക്തി ഉന്നയിച്ച വാദത്തിന് മറുപടി കൊടുക്കുന്നതിന് പകരം ആ വ്യക്തിയെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ട് അയാളുടെ വാദത്തെ വിലകുറച്ചു കാണിക്…

വൈക്കോൽ മനുഷ്യൻ

നമ്മൾ പലപ്പോഴായി പലതരം ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെട്ടിട്ടുള്ളവരാണ്. നിരന്തരമായി വാർത്താ മാധ്യമങ്ങളിലൂടെ പലതരം ചർച്ചകൾ കാണുന്നവരാണ്.  പക്ഷേ,  നമ്മൾ ഏർപ്പെട്ടിട്ടുള്ളതോ കണ്ടതോ ആയ ചർച്ചകളിൽ ഭൂരിഭാഗവും ശരിയായ രീതിയിലായിരിക്കില്ല അവസാനിച്ചിട്ടുണ്ടാവുക. ശെരിക്കും ഒരു തീരുമാനത്തിലെത്താൻ ക…

സാപ്യൻസും കോസ്മോസും പിന്നെ ഞാനും

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി Sapiens, Cosmos എന്നീ പുസ്തകങ്ങളെ പറ്റി കേൾക്കുന്നത്. ബർമുഡ ട്രയാങ്കളിനെ പറ്റിയും ഭൂമിയിൽ ഗ്രാവിറ്റി മേലോട്ടുള്ള സ്ഥലങ്ങളെ പറ്റിയും തുടങ്ങിയ ചർച്ച നമ്മൾ ഒരു കൂട്ടം സുഹൃത്തുക്കളെ ശാസ്ത്രത്തിലും ചരിത്രത്തിലും തൽപരരാക്കി. അതിൽ ഒരു സുഹൃത്ത് വഴി…