Skip to main content
Showing posts from January, 2021

സ്നേഹത്തിന്റെ വിഷം

വികാരങ്ങളെ  നിയന്ത്രിക്കാൻ കഴിയാതെ എന്തും എവിടെയും തീർക്കാമെന്ന് കരുതി പേ പിടിച്ച് നടക്കുന്ന ഒരു പറ്റം ആളുകൾ ഈ സമൂഹത്തിന്റെ തന്നെ ഓരോ കോണിലും ഉണ്ട്. സ്തീയെന്നോ പുരുഷനെന്നോ ഇല്ല , കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ല , സ്വന്തം  കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങാത്ത നന്നേ ചെറിയ പ്രായത്തിൽ തന്നെ …

ചുവരെഴുത്തുകൾ

കാലത്തിന്റെ ചുമരെഴുത്തുകൾ എന്നത് പഴകിയ പ്രയോഗമാണ്. കാലത്തിന്റെ ചുമരെഴുത്തുകൾ വായിക്കാത്തവർ എന്തോ കുറ്റം ചെയ്തവരാണെന്ന തോന്നൽ ആ പ്രയോഗത്തിൽ തന്നെയുണ്ട്. പല കാര്യങ്ങളും തുറന്നു പറയാൻ ചങ്കൂറ്റമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അത്തരത്തിൽ ശബ്ദമില്ലാത്തവർക്ക് ശബ്‌ദിക്കാൻ സുക്കർബർഗ് ഒരു മ…