Skip to main content
Showing posts with the label Science

ഫെസ്സ ദേവതയും ബിഗ് ബാംഗും

ഞാൻ ഫെസ്സ എന്ന ദേവതയിൽ വിശ്വസിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സർവ ചരാചരങ്ങളെയും സൃഷ്ടിച്ചത് അവളാണെന്നാണ് എൻ്റെ വിശ്വാസം. എല്ലാത്തിൻ്റെയും പിന്നിലെ കാരണം. അവളെ ഞാൻ ആരാധിക്കുകയും അവളോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബിഗ് ബാംങ്ങിലൂടെയാണ് ഈ പ്രപഞ്ചമുണ്ടായതെന്ന് കേട്ടപ്പോഴെനിക്ക് അത്ഭുതമൊന്നും തോ…

സാപ്യൻസും കോസ്മോസും പിന്നെ ഞാനും

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി Sapiens, Cosmos എന്നീ പുസ്തകങ്ങളെ പറ്റി കേൾക്കുന്നത്. ബർമുഡ ട്രയാങ്കളിനെ പറ്റിയും ഭൂമിയിൽ ഗ്രാവിറ്റി മേലോട്ടുള്ള സ്ഥലങ്ങളെ പറ്റിയും തുടങ്ങിയ ചർച്ച നമ്മൾ ഒരു കൂട്ടം സുഹൃത്തുക്കളെ ശാസ്ത്രത്തിലും ചരിത്രത്തിലും തൽപരരാക്കി. അതിൽ ഒരു സുഹൃത്ത് വഴി…