കപാലം (Dr. B Umadathan) Book review : Kapalam by Dr. B Umadathan പോലീസ് സർജൻ ആയ ഡോ. ഉണ്ണികൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തായ ഇൻസ്‌പെക്ടർ ഹരികുമാറിനും ഭാഗമാകേണ്ടി വരുന്ന പതിനഞ്ചു കേസുകളും അതിന്റെ അന്വേഷണങ്ങളും വിശകലനങ്ങളും അടങ്ങിയതാണ് ഡോ. ബി ഉമാദത്തൻറെ Crime, Mystery, Investigation വിഭാഗത്ത…