Skip to main content

അവളൊരു ആൺകുട്ടിയോ ???

"അവൾ ഞങ്ങളുടെ ആൺകുട്ടിയാണ്" എന്ന കേൾവിക്ക്  ശേഷം അടക്കാൻ കഴിയാത്തൊരു പിരിമുറുക്കമുണ്ടായിരുന്നു ഉള്ളിൽ. ആ ഒരു പ്രസ്ഥാവനക്ക് പിന്നിൽ  പ്രത്യക്ഷമായതും പരോക്ഷമായതുമായ ഒരുപാട് തലങ്ങളുണ്ട്. ആൺകുട്ടിയാണ് എന്ന് പറയുമ്പോൾ അവരുടെ മുഖത്ത് അഭിമാനമുണ്ടായിരുന്നു, അതേ…

ഉട്ടോപ്യയിലെ ദരിദ്രൻ

എൺപത് ഇരുപത് കൗതുകകരമായ ഒരു വീഡിയോ കാണാനിടയായി. അതിൽ പറയുന്നതിങ്ങനെയാണ്, നമ്മുടെ വീടിന്റെ തറയുടെ ഇരുപത് ശതമാനം ഭാഗത്തുകൂടെയായിരിക്കും നമ്മൾ എൺപത് ശതമാനം സമയവും നടന്നിട്ടുണ്ടാകുക. കേട്ടപ്പോൾ ശരിയാണെന്ന് തോന്നി. ഫർണിച്ചറുകളും മറ്റും വച്ച സ്ഥലം ഒഴിച്ചാൽ പിന്നെ വരുന്ന ഭാഗത്തെ ഒരു പ്രത്യേക പാത…

നീതുവോ നിത്യയോ?

"Education is not the amount of knowledge that is put into the human brain..."  ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിലെ വളരേ അർത്ഥവത്തായ വാചകങ്ങളാണിവ. "മനുഷ്യ മസ്തിഷ്കത്തിൽ കുത്തിനിറക്കപ്പെടുന്ന അറിവിന്റെ അളവല്ല വിദ്യഭ്യാസം" ശരിക്കും എന്താണ് വിദ്യഭ്യാസം? വിദ്യ…

ശരിയാണല്ലോ...

കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന , പെട്ടന്ന് അപാകത തിരിച്ചറിയാൻ കഴിയാത്ത ചില യുക്തി വൈകല്യങ്ങളെ പറ്റിയാണ്  ഇത്തവണ . ആധികാരികത ( Appeal to authority ) ഒരു കാര്യം അതിന്റെ ആധികാരികമായ ഉറവിടത്തിൽ നിന്നാണ് എന്നതിനാൽ അത് ശരിയാണെന്ന് വിശ്വസിക്കൽ. "ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്ന നമ്പർ വൺ …

ഫെസ്സ ദേവതയും ബിഗ് ബാംഗും

ഞാൻ ഫെസ്സ എന്ന ദേവതയിൽ വിശ്വസിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സർവ ചരാചരങ്ങളെയും സൃഷ്ടിച്ചത് അവളാണെന്നാണ് എൻ്റെ വിശ്വാസം. എല്ലാത്തിൻ്റെയും പിന്നിലെ കാരണം. അവളെ ഞാൻ ആരാധിക്കുകയും അവളോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബിഗ് ബാംങ്ങിലൂടെയാണ് ഈ പ്രപഞ്ചമുണ്ടായതെന്ന് കേട്ടപ്പോഴെനിക്ക് അത്ഭുതമൊന്നും തോ…

അത് പറയാൻ നീയാരാടാ?

അത് പറയാൻ നീയാരാടാ? (Ad hominem) നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ളതും, പലപ്പോഴും നമ്മൾ തന്നെ ഉപയോഗിച്ചിട്ടുള്ളതുമായ ഒരു യുക്തി വൈകല്യമാണിത്. ഒരു വ്യക്തി ഉന്നയിച്ച വാദത്തിന് മറുപടി കൊടുക്കുന്നതിന് പകരം ആ വ്യക്തിയെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ട് അയാളുടെ വാദത്തെ വിലകുറച്ചു കാണിക്…

വൈക്കോൽ മനുഷ്യൻ

നമ്മൾ പലപ്പോഴായി പലതരം ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെട്ടിട്ടുള്ളവരാണ്. നിരന്തരമായി വാർത്താ മാധ്യമങ്ങളിലൂടെ പലതരം ചർച്ചകൾ കാണുന്നവരാണ്.  പക്ഷേ,  നമ്മൾ ഏർപ്പെട്ടിട്ടുള്ളതോ കണ്ടതോ ആയ ചർച്ചകളിൽ ഭൂരിഭാഗവും ശരിയായ രീതിയിലായിരിക്കില്ല അവസാനിച്ചിട്ടുണ്ടാവുക. ശെരിക്കും ഒരു തീരുമാനത്തിലെത്താൻ ക…